sections
MORE

കോവിഡ്: സൗദിയിൽ 5 മരണം

SHARE

റിയാദ്∙ സൗദിയിൽ കോവിഡ് പോസിറ്റീവ് ആയി 5 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,633. 96 പേർക്കു കൂടി സ്ഥിരീകരിച്ചു. ആകെ 5,46,163. 46 പേർകൂടി സുഖം പ്രാപിച്ചു. ആകെ 5,35,190. 459 പേർ ഗുരുതരാവസ്ഥയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA