ADVERTISEMENT

ദോഹ∙ ഖത്തറില്‍ 138 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 128 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍  97 പേര്‍ കമ്യൂണിറ്റികളിലുള്ളവരും 41 പേര്‍ യാത്രക്കാരുമാണ്. 1,575 പേരാണു നിലവിലെ കോവിഡ് ബാധിതര്‍. ഇവരില്‍ 76 പേര്‍ ആശുപത്രികളിലുണ്ട്. 18 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

 

രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 2,35,907 പേരില്‍ 2,33,728 പേരും സുഖം പ്രാപിച്ചവരാണ്. മരണസംഖ്യ 604.

English Summary: 138 new Covid cases in qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com