ADVERTISEMENT

റിയാദ്∙ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയായ റിയാദില്‍ 3 ദിവസം ഗാനസന്ധ്യ നടക്കും. ലൈലത് വതന്‍ എന്നു പേരിട്ട പരിപാടി നാളെ മുതൽ 25 വരെ കിങ് ഫഹദ് കള്‍ചറല്‍ സെന്ററിലാണു നടക്കുക.

1-Majid-al-Muhandis-2018-billboard-1548-compressed

മാജിദ് അല്‍ മുഹന്ദിസ്, റാഷിദ് അല്‍ മാജിദ്,  അസീല്‍ അബൂബക്കര്‍ സാലിം, ഡാലിയ മുബാറക് വ ആയിദ് എന്നീ സൗദി ഗായകരാണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുക.  300 മുതല്‍ 700 റിയാൽ വരെ നിരക്കുള്ള ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റ് വെബ്‌സൈറ്റ് വഴി ലഭ്യമാണ്.

3-Dalia-Mubarak

-- 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com