ADVERTISEMENT

മസ്കത്ത് ∙ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലുള്ള ക്വിസ് മത്സരത്തിൽ അൽ ഗുബ്ര ഇന്ത്യൻ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർഥി പവിത്ര നായർ ഒന്നാം സ്ഥാനം നേടി.

കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും രേഷ്മയുടെയും മകളാണ്. വിവിധ മത്സരങ്ങളിൽ 6,300ൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com