ADVERTISEMENT

അബുദാബി∙ യുഎഇയുടെ സുവർണ ജൂബിലിയും അഹല്യ എക്സ്ചേഞ്ചിന്റെ രജത ജൂബിലിയും പ്രമാണിച്ച് ഉപഭോക്താക്കൾക്കായി 4 മാസം നീളുന്ന സമ്മാനപദ്ധതി പ്രഖ്യാപിച്ചു. 10 കാറും ഒരു കിലോ സ്വർണവുമാണ് (24 കാരറ്റ്) ജേതാക്കൾക്ക് ലഭിക്കുക.

ഈ മാസം 15 മുതൽ ഫെബ്രുവരി 11 വരെ അഹല്യ എക്സ്ചേഞ്ചിലൂടെ പണം അയയ്ക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ഭാഗ്യശാലികളെ കണ്ടെത്തുക. 30 ശാഖകളിലൂടെ പണമയയ്ക്കുന്നവരും സമ്മാനപദ്ധതിയിൽ ഉൾപ്പെടുമെന്ന് സീനിയർ മാർക്കറ്റിങ് മാനേജർ സന്തോഷ് നായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com