ADVERTISEMENT

ദുബായ് ∙ഘടം വിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏകത നവരാത്രി മണ്ഡപം ഷാർജയിൽ നടത്തി.

അദ്ദേഹം സ്വന്തമായി ഗംഭീര നാട്ട രാഗത്തിൽ ചിട്ടപ്പെടുത്തിയതും പള്ളിവേട്ട സമയത്ത് ക്ഷേത്രങ്ങളിൽ വായിക്കുന്നതുമായ മല്ലാരിയോടെയാണ് ഘടലയതരംഗം പരിപാടി ആരംഭിച്ചത്.

പുതു തലമുറയ്ക്കു ഘടം വായന നവ്യാനുഭവമായി. വയലിൻ ( നെയ്യാറ്റിൻകര ഉണ്ണിക്കൃഷ്ണൻ), തൃപ്പൂണിത്തുറ പി.കെ സജിത് കുമാർ (മൃദംഗം), അമൃത് കുമാർ (മുഖർശംഖ്) എന്നിവർ അകമ്പടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com