ഖത്തറില്‍ 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Mail This Article
×
ദോഹ ∙ ഖത്തറില്‍ 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നിലവിലെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 966 ആയി. അതേസമയം 83 പേര് സുഖം പ്രാപിച്ചു.
കോവിഡ് പോസിറ്റീവുകാരില്‍ 47 പേര് കമ്യൂണിറ്റികളിലുള്ളവരും 36 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. ആകെ മരണം 607.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.