ADVERTISEMENT

മനാമ∙ ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്‌എൻ‌സി‌എസ്)യിൽ നവരാത്രി ആഘോഷം മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആൻ‌ഡ് ബിസിനസ് ഡവലപ്മെന്റ് ഓഫിസർ പ്രസാദ് ഉദ്ഘാടനം ചെയ്തു.

പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ചു. സുനീഷ് സുശീലൻ, ഷൈജു കൂരൻ, വിപിൻ പൂക്കോട്ടി എന്നിവർ പ്രസംഗിച്ചു.  15ന്  രാവിലെ 8ന് വിദ്യാരംഭം പരിപാടി സംഘടിപ്പിക്കും.

താൽപര്യമുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ബന്ധപ്പെടണം.36671533, 39040964, 33936871. 5.30ന് സമാപന സമ്മേളനവും കലാപരിപാടിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com