ADVERTISEMENT

ഉമ്മുൽഖുവൈൻ∙ ചെണ്ടമേളവും കൈകൊട്ടിക്കളിയുമുൾപ്പെടെ അരങ്ങുണർത്തിയ ഇന്ത്യൻ അസോസിയേഷൻ ഓണസംഗമം പ്രസിഡന്റ് സജാദ് നാട്ടിക ഉദ്ഘാടനം ചെയ്തു.


ജിജീസ് ഗ്രൂപ്പ് ചെയർമാൻ ജിജി വർഗീസ്, റാസൽഖൈമ കേരളസമാജം പ്രസിഡന്റ് നാസർ അൽദാന എന്നിവരെ ആദരിച്ചു.

ഷൈൻ പാലത്തിങ്കൽ, വിൻസെന്റ്, ഹരി എളയത്ത്, ശ്രീകുമാർ, ജനറൽ സെക്രട്ടറി മുഹമ്മദ് മൊഹിദീൻ, ജോയിന്റ് സെക്രട്ടറി വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com