ADVERTISEMENT

അബുദാബി ∙അബുദാബിയിൽ നന്നായി വാഹനമോടിച്ചാൽ ദുബായ് എക്സ്പോ സൗജന്യ ടിക്കറ്റ്  ലഭിക്കും. ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് വാഹനമോടിക്കുന്നവർക്ക് എക്സ്പൊ പാസ്പോർട്ട് ആണ് അബുദാബി പൊലീസ് സമ്മാനമായി നൽകുന്നത്  ഇതുപയോഗിച്ച് ഒന്നിലേറെ തവണ എക്സ്പൊ സന്ദർശിക്കാം.

നിയമലംഘകർക്കു പിഴ നൽകുന്നതുപോലെ നിയമം പാലിക്കുന്നവരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് സമ്മാനമെന്ന് അബുദാബി പോലീസ് ഹാപ്പിനെസ് പട്രോൾ അറിയിച്ചു. മലയാളികൾ അടക്കം ഒട്ടേറെ പേർക്ക് ഇതിനകം സമ്മാനം ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com