സ്വീകരണം നൽകി
Mail This Article
×
ദുബായ്∙ഐഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി യുഎഇ ഐഎംസിസിയുടെ പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി. യുഎഇ ഐഎംസിസി പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പി.എം ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. കാസർകോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ഡി.കെ മൻസൂർ അധ്യക്ഷത വഹിച്ചു.
ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, അനീസ് റഹ്മാൻ നിർവേലി,എൻ.എം അബ്ദുല്ല, ബക്കർ ഗുരുവായൂർ,പി.പി ബഷീർ,താഹിറലി പൊറോപ്പാട്, നബീൽ അഹമ്മദ്, ഖാദർ ആലംപാടി,അഷ്റഫ് ഉടുമ്പന്തല എ,മുസ്തു ഏരിയാൽ ,കരീം മല്ലം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.