ഉപയോഗശൂന്യമായ ഭക്ഷ്യ സാധനങ്ങൾ നശിപ്പിച്ചു

SHARE

മസ്കത്ത്∙ വെയർഹൗസുകളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഉപയോഗശൂന്യമായ 735 കിലോ ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിവിധ മേഖലകളിലെ കച്ചവട സ്ഥാപനങ്ങളിലും വെയർഹൗസുകളിലും പരിശോധന ശക്തമാക്കി.

English Summary : Over 700 kilos of inedible food destroyed by Muscat Municipality

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA