യുഎഇയിൽ താപനില കുറയുന്നു
Mail This Article
×
ദുബായ്∙ കാലാവസ്ഥാ മാറ്റത്തിനു മുന്നോടിയായി യുഎഇയിൽ താപനില കുറയുന്നു. വിവിധ എമിറേറ്റുകളിൽ ശരാശരി 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലത്തെ കൂടിയ താപനില. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.