ADVERTISEMENT
ഷാർജ∙ കവി കെ. ജി. സൂരജിന്റെ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം 'ഇലയുടെ ദേശാടനം' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ചർച്ച ചെയ്തു. കവി എം. ഒ. രഘുനാഥ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ സി.എൻ. ദിലീപ്, പി. ശിവപ്രസാദ്, സോണിയ ഷിനോയ്, പി. ശ്രീകല എന്നിവർ കവിതകൾ അവതരിപ്പിച്ചു. താലിബ് കുഞ്ഞുമോൻ, പ്രദീപ് തോപ്പിൽ, ഹാരിസ് വെള്ളയിൽ, വൈ. എ. റഹിം, പുന്നക്കൻ മുഹമ്മദലി, അഫ്സൽ ഇളവന, അമൃത, റജീർ റഷീദ്, അക്ഷയ് പാലിയക്കൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com