'റൈറ്റ് മി എ ലവ് സ്റ്റോറി' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പരിചയപ്പെടുത്തി
Mail This Article
×
ഷാർജ ∙ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ രവീന്ദർ സിങ് തന്റെ പുതിയ പുസ്തകം 'റൈറ്റ് മി എ ലവ് സ്റ്റോറി' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പരിചയപ്പെടുത്തി. ഓരോ കൃതിയുമെഴുതുമ്പോഴും സ്വന്തം കഥാപാത്രങ്ങളോട് പ്രണയത്തിലാകാൻ തനിക്ക് കഴിയുന്നുവോ എന്നാണ് നോക്കുന്നത്. തന്റെ പ്രണയ കഥകളുടെ വിജയം അതാണെന്നും രവീന്ദർ സിങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.