ADVERTISEMENT

ഷാർജ ∙ അബൂദബിയിലെ മലയാളി  പ്ലസ് വൺ വിദ്യാർഥിനി സൻസിത പ്രദീപ് എഴുതിയ  ഇംഗ്ലീഷ് കവിതകളുടെ സമാഹാരം 'എതെറിയൽ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ജ്ഞാനപീഠം അവാർഡ് ജേതാവ് അമിതാവ് ഘോഷ് പ്രകാശനം ചെയ്തു. 

കെ. എം. അബ്ബാസ്, അഞ്ജന ശങ്കർ എന്നിവർ പ്രസംഗിച്ചു. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സൻസിത നന്ദി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com