ഖത്തറില്‍ 155 പേര്‍ക്ക് കൂടി കോവിഡ്
Mail This Article
×
ദോഹ. ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 23 പേര്‍ക്കുള്‍പ്പെടെ 155 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ 113 പേര് കോവിഡ് മുക്തരായി. നിലവില്‍ 1,903 പേരാണ് കോവിഡ് പോസിറ്റീവ്. രാജ്യത്ത് ഇതുവരെ 2,42,673 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,40,159 പേരും സുഖം പ്രാപിച്ചു. ആകെ മരണം 611
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.