കായംകുളം സ്വദേശി ഒമാനില്‍ മരിച്ചു
Mail This Article
×
മസ്കത്ത് ∙ ആലപ്പുഴ കായംകുളം സ്വദേശി നസിറുദ്ധീൻ (53) ഹൃദയാഘാതം മൂലം ഒമാനിലെ അൽ ഹൈലിൽ അന്തരിച്ചു. ഒമാനി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നസ്റുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും. ഭാര്യ: റസിയ. മക്കള്‍: നസ്മിന് നാസര്‍, നിസ്മ നാസര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.