ADVERTISEMENT

കുവൈത്ത് സിറ്റി∙ ഉഴവൂർ സെന്റ്സ്റ്റീഫൻസ് കോളജ് അലുമ്നൈ അസോസിയേഷൻ (അൽമാസ് കുവൈത്ത്) ഓൺലൈൻ സാഹിത്യ മൽസര വിജയികളെ പ്രഖ്യാപിച്ചു.

 

പദ്യം: ഒന്നാംസ്ഥാനം- അതുല്യ ആർ കൃഷ്ണ, രണ്ടാംസ്ഥാനം: കെ.പി.കൃഷ്ണപ്രിയ. ഗദ്യം: 1: ജ്യോതിഷ് സിറിയക്ക്. 2: അതുല്യ ആർ കൃഷ്ണ. അടുത്തമാസം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടത്തും.

 

ക്ലിന്റിസ് ജോർജ്‌ അധ്യക്ഷത വഹിച്ചു. എബി സ്റ്റീഫൻ, മൈക്കിൾ ചാക്കോ, അജിത്, സാജൻ, നിബിൻ തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com