അറിവുകളുടെ റെക്കോർഡ് തിളക്കത്തിൽ അബാൻ

aban
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച നാലുവയസ്സുകാരൻ അബാൻ.
SHARE

അബുദാബി∙ ഏപ്രിലിൽ സ്കൂളിലേക്കു പോകാനൊരുങ്ങുന്ന നാലു വയസ്സുകാരൻ അബാന് റെക്കോർഡിന്റെ തിളക്കം. 11 വിഭാഗങ്ങളിലെ അഞ്ഞൂറോളം കാര്യങ്ങൾ മനഃപാഠമാക്കി ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.

തൃശൂർ മാള സ്വദേശി തേമാലിപറമ്പിൽ തൗഫീഖിന്റെയും ഫർസാനയുടെയും മകനാണ്. ലോക രാജ്യങ്ങളുടെയും ഇന്ത്യൻ സംസ്ഥാനങ്ങളുടെയും തലസ്ഥാനം, ലോക പ്രശസ്ത കെട്ടിടങ്ങൾ, 50 ആഗോള പ്രതിഭകൾ, പ്രധാന കണ്ടുപിടിത്തങ്ങൾ, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം, ഗ്രഹങ്ങൾ തുടങ്ങിയവ ഓർത്തുപറഞ്ഞാണ് അബാൻ കഴിവ് തെളിയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA