ADVERTISEMENT

മനാമ∙ ബഹ്റൈൻ ലാൽ കെയേഴ്സ് ‘എന്റെ നാട് എന്റെ കേരളം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മൽസര വിജയികൾക്ക് സമ്മാനം ‌നൽകി.

 

സുധാ സുനിൽ (ഒന്നാം സമ്മാനം), ദേവിക രാജ് (2), ബ്ലസീന ജോർജ് (3) ആലിയ അജയ്കുമാർ (പ്രോൽസാഹനം) എന്നിവർ സമ്മാനം ഏറ്റുവാങ്ങി. പ്രസിഡന്റ് എഫ്.എം.ഫൈസൽ അധ്യക്ഷത വഹിച്ചു.

 

ഫ്രാൻസിസ് കൈതാരത്ത്, ഇ.എ.സലീം, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, ഷൈബു കമ്പ്രത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com