ADVERTISEMENT
കുവൈത്ത് സിറ്റി ∙ വൺ ഇന്ത്യ ‌വൺ പെൻഷൻ ‌(ഒഐഒ‌പി) മൂവ്‌മെന്റ് നാളെ (വെള്ളി) രാവിലെ 7 മുതൽ 1 മണിവരെ ഫർവാനിയ ‌ബദർ അൽ സമാ ക്ലിനിക്കിൽ മെഡിക്കൽ ക്യാംപ് നടത്തും. ഇന്ത്യൻ സ്ഥാനപതി സിബി ‌ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഷാജി വർഗീസ്, സ്നോബി ജോർജ്, ഷൈജു കുര്യൻ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com