ADVERTISEMENT

അബുദാബി∙ യുഎഇ സുവർണ ജൂബിലി സ്മരണാർഥം അബുദാബി പൊലീസ് പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കി. '50' ആലേഖനം ചെയ്ത നമ്പർ പ്ലേറ്റുകൾ ഇന്നലെ മുതൽ ലഭ്യമാക്കി. 1971 ഡിസംബർ 2നാണ് ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ) രൂപംകൊണ്ടത്.

 

50ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കിയതെന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സെയ്തൂൺ അൽമാഹിരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com