ADVERTISEMENT

ജിദ്ദ∙ ജിദ്ദ ബക്കാല കൂട്ടായ്മ അഞ്ചാം വാർഷികം ആഘോഷിച്ചു.പരിപാടി ഫിറോസ് പാറക്കോടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ കണ്ണിയൻ അധ്യക്ഷത വഹിച്ചു.കൂട്ടായ്മക്ക് വേണ്ടി നടത്തുന്ന  സേവനം മാനിച്ചുകൊണ്ട് അഷ്‌റഫ് കൂളത്തിനെ ചടങ്ങിൽ ആദരിച്ചു. 25 വർഷത്തെ പ്രവാസം അവസാപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇബ്രാഹീം പാങ്ങിന് യാത്രയയപ്പ് നൽകി.

 

മിർസാന ,സഫർ ,അസൈനാർ ,റിയാസ് ,ബൈജു എന്നിവരുടെ നേതൃത്വത്തിൽ ഇശൽ രാവും അരങ്ങേറി.ഹസ്സൻകുട്ടി, ഷാജഹാൻ ബാവ ,സാജിദ് അത്തോളി ,സി.ടി ഉമ്മർ, ഷബീർ നൗഫ്, സബാഹ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com