ADVERTISEMENT
കുവൈത്ത് സിറ്റി∙ കൊല്ലം ജില്ലാ പ്രവാസി സമാജം ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ പ്രച്ഛന്നവേഷ മൽസര വിജയികൾ: എ.കാറ്റഗറി: ശ്രീകൃഷ്, അദവിക ശരത്, ആലിയ നൈസാം.ബി കാറ്റഗറി: ശ്രീശിവാനി, എയ്ഞ്ചൽ മറിയ ഷിജോഷ്, ദേവനന്ദ ബിനു. സി കാറ്റഗറി: റെയാൻ റെജി മത്തായി, ആബിയ നൈസാം, ശ്രീശിവ സജീഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com