ദേശീയദിനം ആചരിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്
Mail This Article
×
ഖോർഫക്കാൻ ∙ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ യുഎഇയുടെ അൻപതാം ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഷാർജ നാഷനൽ കൗൺസിൽ അംഗം ഡോ.അബ്ദുല്ല മൂസ സാലേഹ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി മുരളീധരൻ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അൽ ജോഹ്റി, മുഹമ്മദ് അൽ ഖവാദി, അബ്ദുല്ല അൽ റയാസി, നൂറ മുഹമ്മദ് ഖവാദി, മുഹമ്മദ് ആരിഫ്, സ്റ്റാൻലി ജോൺ, പ്രമിയൂസ് പോൾ, അരുൺ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ ഷെയ്മ സജാദിനെ ആദരിച്ചു.
ബിജു പിള്ളൈ,സൈനുദ്ദീൻ, വിനോയ് ഫിലിപ്പ്, ഖലീൽ, കുര്യൻ ജയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.