അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടു കോടിയിലേറെ സ്വന്തമാക്കി മലയാളി യുവാവ്

rafeekh-mohammed
SHARE

ദുബായ് ∙ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളി യുവാവിന് 10 ലക്ഷം ദിർഹം ( 2 കോടിയിലേറെ രൂപ) സമ്മാനം. കാസർകോട് പാച്ചാനി സ്വദേശി മുഹമ്മദ് റഫീഖ് അഹമ്മദ് (റാഫി 26) ആണു ജേതാവായത്. 4 ഹൈദരാബാദ് സ്വദേശികളുൾപ്പെടെ 10 പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. തുക തുല്യമായി പങ്കിടും.

ഇളയ സഹോദരിയുടെ വിവാഹം നടത്തിയശേഷം ചെറിയ തോതിൽ ബിസിനസ് തുടങ്ങണമെന്നാണ് ആഗ്രഹമെന്നും റഫീഖ് പറഞ്ഞു.  പാച്ചാനി സ്വദേശി അഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. 4 സഹോദരങ്ങളുണ്ട്.

English Summary: Malayalee youth wins over Rs 2 crore on Abu Dhabi Big Ticket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA