കുവൈത്ത് സിറ്റി● കുവൈത്തിൽ കനത്ത മഴ. അർദ്ധരാത്രിയോടെ ആരംഭിച്ച മഴ ഞായർ പകലും തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പലയിടങ്ങളിലും ഗതാഗതം താറുമാറായി. ചിലയിടങ്ങളിൽ ഓടകൾ നിറഞ്ഞു പ്രദേശത്താകെ വെള്ളമൊഴുകുന്നു. ഗസാലി,ജഹ്റ ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞത് കാരണം ടണൽ റോഡുകൾ താൽക്കാലികമായി അടച്ചിട്ടു. ഉച്ചയ്ക്കും ഇരുൾ മൂടിയ അന്തരീക്ഷമാണ് .
കുവൈത്തിൽ കനത്ത മഴ

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.