ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 750 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 171 പേര്‍ കൂടി സുഖം പ്രാപിച്ചു. പുതിയ മരണങ്ങളില്ല. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 310338 ആയി ഉയര്‍ന്നു. 301,458 പേര്‍ക്ക് ഇതിനോടകം കോവിഡ് ഭേദമായി. 4,119 രോഗികളാണ് ഇതുവരെ മരിച്ചത്.

 

ആറു രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതരായി ഒമാനില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 64 പേരാണ്. ഇവരില്‍ 16 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com