കുവൈത്തിൽ കനത്ത മൂടൽമഞ്ഞ്
Mail This Article
×
കുവൈത്ത് സിറ്റി∙ കുവൈത്തിൽ മൂടൽ മഞ്ഞ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി രൂപപ്പെട്ട മൂടൽമഞ്ഞ് രാവിലെയും തുടർന്നു.
ദൂരക്കാഴ്ച പരിധി കുറഞ്ഞതിനാൽ കുവൈത്തിൽ ഇറങ്ങേണ്ടിയിരുന്ന 6 വിമാനങ്ങൾ അയൽരാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു.
മൂടൽമഞ്ഞ് വിട്ടൊഴിഞ്ഞ ശേഷമാണ് വിമാനങ്ങൾ കുവൈത്തിൽ ഇറങ്ങിയത്. കുവൈത്തിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങളും വൈകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.