ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി അസ്ട്രാസെനക്ക സ്വീകരിക്കാന്‍ അനുമതി

vaccine-astrazeneca
SHARE

മസ്‌കത്ത്∙ ഒമാനില്‍ ബൂസ്റ്റര്‍ ഡോഡ് ആയി അസ്ട്രസെനക്ക വാക്‌സീന്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആദ്യ രണ്ടു ഡോസ് ആയി അസ്ട്രാസെനക്ക വാക്സീനെടുത്തവര്‍ക്കാണു മൂന്നാം ഡോസായി ഇതുതന്നെ സ്വീകരിക്കാന്‍ അനുമതിയുള്ളത്. 18 വയസിനു മുകളിലുള്ളവര്‍ക്കാണു രാജ്യത്തു ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. നിലവില്‍ രാജ്യത്ത് ഏതു വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാക്സീനാണു നല്‍കുന്നത്.

English Summary: Oman authorizes AstraZeneca’s COVID-19 vaccine for booster dose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA