ഒമാനിൽ 750 പേർക്ക് കൂടി കോവിഡ്

oman-covid-coronavirus-211178
SHARE

മസ്‌കത്ത് ∙ ഒമാനിൽ 750 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 3,10,338. 171 പേർകൂടി സുഖം പ്രാപിച്ചു.

ആകെ 3,01,458. ഇതുവരെയുള്ള മരണസംഖ്യ 4,119. 64 പേർ ആശുപത്രിയിൽ. 16 പേരെ ഇന്നലെ പ്രവേശിപ്പിച്ചു. 6 പേർ ഗുരുതരാവസ്ഥയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA