സൗദിയിൽ കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ രണ്ടാം ഘട്ടം ആരംഭിച്ചു

saudi-covid-vaccine-second-dose-children
SHARE

ജിദ്ദ ∙ സൗദിയിൽ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സീൻ രണ്ടാം ഘട്ടം ആരംഭിച്ചു. ആദ്യ ഘട്ടം പൂർത്തിയായതോടെയാണ് പ്രായപരിധി അനുസരിച്ച് ഇന്നലെയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്.

ഇത് ക്രമേണ വിപുലീകരിക്കാൻ ശ്രമിക്കുന്നുവെന്നും, ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സീൻ ലഭ്യമാക്കുന്നതിനുള്ള ഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് ആയിരുന്നു ഒന്നാം ഘട്ടത്തിൽ വാക്സീൻ നൽകിയിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA