ADVERTISEMENT

മസ്കത്ത്∙ ഒമാനിലെ സുഹാറിൽ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. 

എടക്കഴിയൂർ തൈക്കൂട്ടത്തിൽ അയമുവിന്റെ മകൻ രായംമരക്കാർ വീട്ടിൽ ഷറഫുദ്ദീനാണ് (54) മരിച്ചത്. മസ്കത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു മാസം മുൻപാണ് ശിനാസിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു കയറിയത്. 

മൃതദേഹം സുഹാറിൽ കബറടക്കും. 

ആമിനയാണു മാതാവ്. ഭാര്യ: ഷക്കീല. മക്കൾ: ഷമീം, ഷാനു, ഷഹബാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com