ADVERTISEMENT

ദുബായ് ∙ ഡ്രോണുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) നിർദേശം. ഡ്രോൺ ഉപയോഗത്തിനു നൽകിയ അനുമതി  ഒരു അറിയിപ്പുണ്ടാകും വരെ മരവിപ്പിച്ചു. 

ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഡിസിഎഎ െവബ്സൈറ്റ് വഴിയാണ് ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതിപത്രത്തിനും എൻഒസിക്കും അപേക്ഷിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com