ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് മലങ്കര റീത്ത് ‌മൂവ്‌മെൻറ് (കെഎംആർഎം) ഭാരവാഹികൾ ചുമതലയേറ്റു. ആത്മീയ ഉപദേഷ്ടാവ് ഫാ.ജോൺ തുണ്ടിയത്തിന്റെ സാന്നിധ്യത്തിൽ ജോസഫ് കെ ദാനിയേൽ (പ്രസിഡൻറ്), മാത്യു കോശി (ജന.സെക്ര), ജിമ്മി ഏബ്രഹാം (ട്രഷ) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ചുമതലയേറ്റത്. 

മറ്റു ഭാരവാഹികൾ: ബിജി കെ ഏബ്രഹാം (സീനിയർ വൈസ് പ്രസി), ജിമ്മി ഇടിക്കുള, ജിജോ ജോൺ (വൈ.പ്രസി), പ്രിൻസ് ടി കുഞ്ഞുമോൻ (വർക്.സെക്ര), ഇ.എം.സജിമോൻ (ഓഫീസ് സെക്ര), മാത്യു റോയി, ഡെന്നിസ് ജോൺ ‌മാത്യു (ജോ.ട്രഷ), തോമസ് ജോൺ, ജോസ് വർഗീസ്, ജിബി ഏബ്രഹാം, ബിനു ഏബ്രഹാം (ഏരിയ പ്രസി.), നോബിൻ ഫിലിപ്പ് (എംസി‌വൈഎം ‌പ്രസി), ബിന്ദു മനോജ് (മാതൃവേദി പ്രസ്), കോശി മുളമൂട്ടിൽ (എസ്എംസിഎഫ് ഹെഡ്മാസ്റ്റർ), തോമസ് ചാക്കോ (ചീഫ് ഓഡി), ആൻസി ‌ലിജു ഏബ്രഹാം, ‌ജോസ് കെ ജോൺ (ഓഡി), ജുബിൻ പി ‌മാത്യു (ചീഫ് ഇല.കമ്മീഷൻ) എന്നിവരാണ് മറ്റ് ‌ഭാരവാഹികൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com