ADVERTISEMENT

ദോഹ∙ യുഎഇയിൽ ഹൂതികൾ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു.

 സാധാരണ ജനങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും എതിരെയുള്ള ആക്രമണം രാജ്യാന്ത നിയമങ്ങൾക്കെതിരാണെന്നും പറ‍ഞ്ഞു.  സർക്കാരിനും ജനങ്ങൾക്കും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെ എന്ന് യുഎഇയ്ക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com