ADVERTISEMENT

ദുബായ് ∙ കാറ്റും നേരിയ മഴയും തുടരുന്ന വിവിധ മേഖലകളിൽ തണുപ്പുകൂടി. മലയോര പ്രദേശങ്ങളിൽ 5-10 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.

 

രാജ്യത്തു പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

അബുദാബി അൽ ദഫ്രയിലെ സില, റുവൈസ്, ജബൽ ധന്ന,  റാസൽഖൈമ അൽ റംസ്, വാദി അൽ ബീഹ് എന്നിവിടങ്ങളിലും ദുബായുടെ വിവിധ ഭാഗങ്ങളിലും നേരിയ തോതിൽ മഴ പെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com