ADVERTISEMENT

കുവൈത്ത് സിറ്റി∙ അൽ മുല്ല മണി എക്സ്ചേഞ്ച് സംഘടിപ്പിച്ച കലണ്ടർ ഡിസൈൻ ‌മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ ഗ്രൂപ്പുകളിലായി  2022ലെ ഓരോ മാസത്തിനും ഓരോ തീം നിശ്ചയിച്ചായിരുന്നു മത്സരം.

 

വിവിധ സ്കൂളുകളിലെ ‌കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

 

വിജയികൾ: സ്വജിത് ബിശ്വാസ്, ആര്യ രാജീവ്, അക്ഷയ ശ്രീറാം, റയാൻ ‌തമർ അൽഫറജ്, എം.ബി ഷംറോസ് ഖാനൂൻ, അഭിനവ് കൈലാസ്, ആര്യൻ ഹ‌രീഷ്, വിഹാൻ താകൂർ, ജസീക മേരി, പരം ‌ലംധാഡെ, ഹൂറുലീൻ ‌മുഹമ്മദ് അബ്ദുല്ല. സജ നായിഫ് അൽ അബ്ദുറഹീം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com