ADVERTISEMENT

ദുബായ് ∙ യാത്രാനുമതിക്ക് പ്രമുഖ ആരോഗ്യ സേവനദാതാക്കളുടെ പേരിൽ വ്യാജ ആർടിപിസിആർ ഫലം ലഭ്യമാക്കുന്ന ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അറിയിച്ചു.

 

ഫലം നെഗറ്റീവ് ആണെന്നു വരുത്താൻ റിപ്പോർട്ടുകൾ ഡിജിറ്റലായി എഡിറ്റ് ചെയ്യുന്നതും കണ്ടെത്തി. കൃത്യമായ ഫലം ലഭിക്കാൻ ആധികാരിക കേന്ദ്രങ്ങളിൽ പരിശോധന നടത്തണം.

 

വിമാനത്താവളങ്ങളിൽ വ്യാജ  റിപ്പോർട്ടുകൾ പിടികൂടിയ സാഹചര്യത്തിലാണു മുന്നറിയിപ്പ്. ഇതുസംബന്ധിച്ചു ദുബായ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com