ഖത്തറിൽ 157 പേർക്കു കൂടി കോവിഡ്
Mail This Article
×
ദോഹ∙ ഖത്തറിൽ 157 പേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. 125 പേർ സുഖം പ്രാപിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരിൽ 23 പേർ വിദേശ യാത്ര കഴിഞ്ഞ് എത്തിയവരാണ്. നിലവിൽ 2,045 പേരാണ് കോവിഡ് ബാധിതർ. 91 പേർ ആശുപത്രിയിൽ ആണ്. 15 പേരുടെ നില ഗുരുതരമാണ്. ഇതുവരെ ആകെ മരണം 611.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.