ADVERTISEMENT
അബുദാബി∙ മലപ്പുറം തിരൂർ സ്വദേശി ടിഎസ് റോഡിൽ തണ്ടത്ത് പാടത്തിൽ പറമ്പിൽ സിദ്ദിഖ് (53) അബുദാബിയിൽ  അന്തരിച്ചു. കർട്ടൺ ഷോപ്പിലെ ജോലിക്കായി 13 ദിവസം മുൻപാണ് നാട്ടിൽനിന്ന് എത്തിയത്.  പരീക്കുട്ടിയുടെയും ബീകുട്ടിയുടെയും മകനാണ്. ഭാര്യ: ശബ്ന പൂത്തിക്കാട്ടിൽ. മക്കൾ: ഷംന നസ്റിൻ, സഹദിയ, ആയിഷ സിനാന. കബറടക്കം ഇന്നു രാവിലെ 7ന് തിരൂർ പയ്യനങ്ങാടി കോട്ട് ജുമാ മസ്ജിദ് കബർസ്ഥാനിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com