ADVERTISEMENT

ദുബായ് ∙ ചട്ടങ്ങൾ ലംഘിച്ചാൽ ക്വാഡ് ബൈക്കുകൾക്കും ബൈക്കുകൾ വാടകയ്ക്കു നൽകുന്ന കമ്പനികൾക്കും പിടിവീഴുമെന്നു പൊലീസ് മുന്നറിയിപ്പ്. വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും വാടകയ്ക്കെടുക്കാൻ എത്തുന്നവരുടെ യോഗ്യതയും ഉറപ്പുവരുത്തണം.

 

മരുഭൂമിയിൽ തിരക്കേറിയതോടെ പരിശോധനകൾ ഊർജിതമാക്കിയതായും വ്യക്തമാക്കി.  നിയമലംഘനങ്ങൾക്ക് 18 സ്ഥാപനങ്ങൾക്കു പിഴ ചുമത്തുകയും 33 ടൂറിസ്റ്റ് ക്യാംപുകളിൽ പരിശോധന നടത്തുകയും ചെയ്തതായി ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ കേണൽ ഖൽഫാൻ അൽ ജല്ലാഫ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com