ഷവർമ്മക്ക് മുകളിൽ എലി കയറി; സൗദിയിൽ കട അടപ്പിച്ചു
Mail This Article
×
ജിദ്ദ∙ഷവർമ്മക്ക് മുകളിൽ എലി കയറി. സൗദിയിൽ കട അടപ്പിച്ചു.ജിദ്ദയിലെ ബഗ്ദാദിയയിലാണ് സംഭവം. ഷവർമ്മയിൽ ഒരു എലി കയറിയിരുന്ന് മാംസം ഭക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിച്ചതോടെയാണ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബലദിയ കട അടപ്പിച്ചത്.
ജീവനക്കാരൻ ഇല്ലാതിരുന്ന സമയത്താണു വിൽപനക്കുള്ള ഷവർമ്മയുടെ മുകളിൽ കയറിയിരുന്ന് എലി മാംസം ഭക്ഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.