ADVERTISEMENT

 

സലാല∙ തൃശൂർ പോന്നൂർ ശിവനട സ്വദേശി സലാലയിൽ അന്തരിച്ചു. മുരിങ്ങാത്തേരി പൈലി പാവുവിന്റെ മകൻ ജോയ് (56) ആണു മരിച്ചത്. നെഞ്ച്‌വേദന അനുഭവപ്പെടുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. 

 

സലാലയിലെ സേഫ് വേ ട്രൻസ്‌പോർട്ട് ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. 2006ലാണ് സലാലയിൽ എത്തുന്നത്. ഭാര്യ: ആനി, മക്കൾ: ജിസ്‌ന ഷാന്റോ, ഹെൽന, റോസ്‌ന റോസ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com