ADVERTISEMENT
കുവൈത്ത്‌സിറ്റി ∙ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ എക്‌സ്പാറ്റ്സ് അസോസിയേഷന്‍  കുവൈത്ത് (കിയ) വനിത ജോയിന്റ് സെക്രട്ടറിയായിരുന്ന അഞ്ചു  സ്മിജിത്തിന്  യാത്രയയപ്പ് നല്‍കി. ഷെറിന്‍ മാത്യൂവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഞ്ചുസ്മിജിത്തിനുള്ള ഉപഹാരം കിയ വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ കൈമാറി . ട്രഷറര്‍ ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പ്രകാശന്‍ ,റോയി ,ദീപു അഗസ്റ്റിന്‍ ,തുടങ്ങിയവര്‍ സംസാരിച്ചു.  അഞ്ചു മറുപടി പ്രസംഗം നടത്തി. കിയ വനിത വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിയ  നന്ദി രേഖപ്പെടുത്തി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com