ADVERTISEMENT
സുഹാര്‍  ∙ മുപ്പത് വര്‍ഷം ബുറൈമിയില്‍ പ്രവാസിയായിരുന്ന സാമൂഹിക പ്രവര്‍ത്തകൻ മണി നെല്ലിക്കല്‍ നാട്ടിലേക്ക് മടങ്ങുന്നു. മണിക്ക് ബാത്തിന കൈരളി യാത്രയയപ്പ് നല്‍കി. കൈരളി ഏരിയ പ്രസിഡന്റ് കെ. ശശിന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ താനൂര്‍ സ്വാഗതം പറഞ്ഞു. ഡോ. റോയ് പി വീട്ടില്‍, സജീഷ് ജി. ശങ്കര്‍, ശിവപ്രസാദ്, ആന്റണി ബിദായ എന്നിവര്‍ സംസാരിച്ചു. വാസുദേവന്‍, തമ്പാന്‍ തളിപ്പറമ്പ, മജീദ് അഹ്ലന്‍, മുരളി, മജീദ് ഹിജാരി, സിറാജ് തലശ്ശേരി, ഷിബു ആന്റണി, റഫീഖ് പറമ്പത്ത് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com