ബിഗ് ടിക്കറ്റ് : ഇന്ത്യക്കാരന് 62.4 ലക്ഷം രൂപ സമ്മാനം

tariq-sheikh
താരിഖ് ഷെയ്ഖ്
SHARE

അബുദാബി∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 3 ലക്ഷം ദിർഹം (62.4 ലക്ഷം രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി താരിഖ് ഷെയ്ഖിന്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെ അദ്ദേഹവുമായി േചർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA