റാസൽഖൈമയിലെ രണ്ടു റോഡുകൾക്ക് പുതിയ വേഗപരിധി
Mail This Article
×
റാസൽഖൈമ ∙ എമിറേറ്റിലെ രണ്ടു റോഡുകൾക്ക് പുതിയ വേഗപരിധി പ്രഖ്യാപിച്ചതായി റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
ഷമാൽ സ്ട്രീറ്റ് മുതൽ നഖീൽ ഇന്റർസെക്ഷൻ വരെയുള്ള വേഗം മണിക്കൂറിൽ 100/121 കിലോമീറ്ററായിരിക്കും. ദിഗ്ദഗ്ഗ സ്ട്രീറ്റിലും വേഗത മണിക്കൂറിൽ 100/121 കിലോമീറ്ററായി ക്രമീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.