ADVERTISEMENT
ദോഹ∙ ബാങ്കുകളുടെ പലിശ നിരക്ക് ഉയർത്തി ഖത്തർ സെൻട്രൽ ബാങ്ക്.ബാങ്ക് ഡിപ്പോസിറ്റ് നിരക്ക് 1.50 ശതമാനമാക്കിയാണ് ഉയർത്തിയത്. വായ്പ നിരക്ക് 2.75 ശതമാനമാക്കിയും റിപ്പോ നിരക്ക് 1.75 ശതമാനമാക്കിയും ഉയർത്തിയിട്ടുണ്ട്.പ്രാദേശിക, രാജ്യാന്തര സാമ്പത്തിക ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് ഉയർത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com